News India

ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന പ്രാദേശിക സൈനിക കമാന്‍ഡര്‍മാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഇന്ത്യ-ചൈന അതിര്‍ത്തി കാര്യങ്ങള്‍ക്കുള്ള വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സല്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ യോഗവും ഇന്ന് നടക്കും.