News India

അതിര്‍ത്തിയിലെ സംഘര്‍ഷം: അഞ്ച് വിഷയങ്ങളില്‍ ഇന്ത്യ-ചൈനാ ധാരണ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിന് അഞ്ച് വിഷയങ്ങളില്‍ ഇന്ത്യ-ചൈനാ ധാരണ. സംഘര്‍ഷത്തെക്കുറിച്ചു പാര്‍ലമെന്റിന്റെ ഇരുസഭകളിലും വോട്ടെടുപ്പ് ചട്ടപ്രകാരം ചര്‍ച്ച നടക്കും. സംഘര്‍ഷത്തിന് അയവുവരുത്തുന്നത് ഇന്ത്യയുടെ നിലപാടിന്റെ അടിസ്ഥാനത്തിലെന്ന് ചൈനീസ് മുഖപത്രം. ബ്രിഗേഡിയര്‍ തലത്തിലെ ആറാംഘട്ട ചര്‍ച്ച അല്‍പസമയത്തിനകം ചുഷൂലില്‍ തുടങ്ങും.