News India

രാജ്യത്ത് കൽക്കരി പ്രതിസന്ധി തുടരുന്നു; പല സംസ്ഥാനങ്ങളിലും വൈദ്യുതി ക്ഷാമം

രാജ്യത്ത് കൽക്കരിക്ഷാമം അതിരൂക്ഷമായി തുടരുന്നു. കൽക്കരി പ്രതിസന്ധി കാരണം പല സംസ്ഥാനങ്ങളിലും ഇന്നും വൈദ്യുതി ക്ഷാമമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.