News India

രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങിയതായി ആര്‍ ബി ഐ

ന്യൂഡല്‍ഹി: രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങിയതായി ആര്‍ ബി ഐ. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലും നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതായി ആര്‍ ബി ഐ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.