News India

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഒരു ദിനം അരലക്ഷം കടന്നു

ന്യൂ ഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഒരു ദിനം അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 52,123 പേർക്ക് രോഗം സ്ഥിരീകരിച്ചു. 775 പേരാണ് ഇന്നലെ മരിച്ചത്.