News India

രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു

ന്യൂഡൽഹി: രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പല ഉത്തര ഇന്ത്യൻ സംസ്ഥാനങ്ങളിലും പൊതു സ്ഥലങ്ങളിൽ ഹോളി ആഘോഷം നിരോധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ലോക്ഡൗണിന് സമാനം ആയ രീതിയിൽ ഉള്ള നിയന്ത്രണങ്ങൾ ഏർപെടുത്താൻ മഹാരാഷ്ട്ര സർക്കാർ ഏർപെടുത്തിയേക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.