News India

അന്താരാഷ്ട്ര ശാസ്ത്ര മേളയില്‍ നിറഞ്ഞ് വെര്‍ച്വല്‍ റിയാലിറ്റി

കൊല്‍ക്കത്ത: ഇനി വരാനിരിക്കുന്നത് വെര്‍ച്വല്‍ റിയാലിറ്റികളുടെ കാലമാണെന്ന് പറയുന്നു യുവ ശാസ്ത്രഞ്ജര്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ഫെസ്റ്റവലില്‍ അവതരിപ്പിച്ച പ്രധാന ഇനങ്ങളിലൊന്നും വെര്‍ച്വല്‍ റിയാലിറ്റി തന്നെ.