News India

ശാസ്ത്ര നേട്ടങ്ങളെ അടുത്തറിയാന്‍ അവസരമായി ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ഫെസ്റ്റിവല്‍

കൊല്‍ക്കത്ത: അഞ്ചാമത് ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ഫെസ്റ്റിവല്‍ കൊല്‍ക്കത്തയില്‍ തുടരുകയാണ്. ഇന്നു മുതല്‍ ശാസ്ത്ര സിനിമാ ഫെസ്റ്റും തുടങ്ങി. ശാസ്ത്ര നേട്ടങ്ങളെ അടുത്തറിയാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കുന്നുണ്ട് ശാസ്ത്ര ഫെസ്റ്റ്.