News India

ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ഫെസ്റ്റിവലിന് കൊല്‍ക്കത്തയില്‍ തുടക്കമായി

കൊല്‍ക്കത്ത: ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ഫെസ്റ്റിവലിന് കൊല്‍ക്കത്തയില്‍ തുടക്കമായി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.