News India

പ്രകോപനങ്ങള്‍ക്ക് മറുപടി നല്‍കാതെ പോകില്ല, ചൈനയ്ക്ക് മറുപടിയുമായി മന്‍ കീ ബാത്തില്‍ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ചൈനയ്ക്കു മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകോപനങ്ങള്‍ക്ക് മറുപടി നല്‍കാതെ പോകില്ലെന്ന് മന്‍ കീ ബാത്ത് പരിപാടിയില്‍ നരേന്ദ്ര മോദി. അതിര്‍ത്തി കാക്കാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമെന്നും പ്രധാനമന്ത്രി. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങല്‍ രാജ്യസേവനമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു