News India

രാജ്യത്ത് 30,548 പേര്‍ക്കു കൂടി കോവിഡ്; നാലുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിന് ഇടയില്‍ 30,548 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 435 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 1,30,070 ആയി.