News India

രാജ്യത്ത് 29,164 പേര്‍ക്കു കൂടി കോവിഡ്; നാലു മാസത്തിനിടയിലെ കുറഞ്ഞ പ്രതിദിന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍കുറവ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 29,164 പേര്‍ക്കാണ്. കഴിഞ്ഞ ദിവസം 449 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.