News India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. 55,078 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 35,747 ആയി.