News India

രാജ്യത്തെ കോവിഡ് കേസുകള്‍ 43 ലക്ഷം പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ 43 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,115 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പ്ലാസ്മാ തെറാപ്പി മരണ നിരക്ക് കുറയ്ക്കില്ലെന്ന് ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.