News India

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 18,000 കടന്നു. ഇന്നലെ മാത്രം 384 പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചു. കോവിഡ്-19 വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭ സമിതി യോഗം ഇന്ന് ചേരും.