News India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 708 പേരാണ് മരിച്ചത്. 49,931 പുതിയ രോഗികളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് ഉണ്ടായത്.