News India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. പ്രതിദിന രോഗ ബാധിതര്‍ ഇന്നും 47000 കടന്നു. 24 മണിക്കൂറിനിടെ 654 പേരാണ് മരിച്ചത്.