News India

ഇന്ത്യയിലെ ആദ്യ റെയില്‍വെ യൂണിവേഴ്‌സിറ്റി ഉദ്ഘാടനം ഇന്ന്

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ റെയില്‍വെ യൂണിവേഴ്‌സിറ്റി റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഗുജറാത്തിലെ വഡോദരയില്‍ സ്ഥാപിച്ചിരിക്കുന്ന യൂണിവേഴ്‌സിറ്റിക്കു കീഴില്‍ രണ്ട് ബിരുദ കോഴ്‌സുകളാണ് ആദ്യഘട്ടം നടപ്പിലാക്കുക. അടുത്ത വര്‍ഷം മുതല്‍ ബിരുദാനന്തര കോഴ്‌സുകള്‍ ആരംഭിക്കാനാണ് നീക്കം.