കോവിഡ് വെല്ലുവിളി ഇന്ത്യ കരുത്തോടെ നേരിട്ടുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് വെല്ലുവിളി ഇന്ത്യ കരുത്തോടെ നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി എം കെയർ ഫണ്ടിലേക്ക് പ്രവാസികൾ ഉദാരമായി സംഭാവന ചെയ്തു. കോവിഡ് മരണനിരക്കിൽ ഇന്ത്യ പിന്നിലെന്നും രണ്ട് വാക്സിനുകൾക്ക് അനുമതി നൽകിയെന്നും പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.