News India

ഇന്ത്യ ഒന്നിന്റെ പേരിലും ഇനി മുറിവേല്‍ക്കരുത്: ബിനോയ് വിശ്വം

എല്ലാഭാഗത്തു നിന്നും സംയമനം ആവശ്യപ്പെടുന്ന ഘട്ടമാണിതെന്ന് ബിനോയ് വിശ്വം എം.പി. ഇന്ത്യ ഒന്നിന്റെ പേരിലും മുറിവേല്‍ക്കുന്ന അവസ്ഥയിലേക്ക് ഇനി പോകാന്‍ പാടില്ല എന്നും ബിനോയ് വിശ്വം എം.പി മാതൃഭൂമി ന്യൂസില്‍ പ്രതികരിച്ചു.