News India

നൗഷേരിയിൽ വെടിനിർത്തൽ ലംഘനം; പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

ന്യൂ ഡൽഹി: നൗഷേരിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഒരു സൈനികന് വീരമൃത്യു. പാകിസ്താൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. നുഴഞ്ഞ് കയറ്റം വെടിനിർത്തൽ ലംഘനം എന്നിവയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു.