News India

ഇന്ത്യ-അമേരിക്ക ബന്ധം കാലഘട്ടത്തിലെ അനിവാര്യതയെന്ന് മോദി; പുതുയുഗം പിറന്നുവെന്ന് ബൈഡൻ

അമേരിക്കയിൽ മോദി-ബൈഡൻ കൂടിക്കാഴ്ച. ഇന്ത്യാ-അമേരിക്കാ ബന്ധത്തിൽ പുതുയുഗം പിറന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കാൻ ധാരണ. ഇന്ത്യാ-അമേരിക്കാ ബന്ധം കാലഘട്ടത്തിലെ അനിവാര്യതയെന്ന് മോദി.

Watch Mathrubhumi News on YouTube and subscribe regular updates.