News India

ഹിമ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് അവകാശവാദവുമായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ഹിമ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് അവകാശവാദവുമായി ഇന്ത്യന്‍ സൈന്യം. ഹിമ മനുഷ്യന്റെ കാല്‍പ്പാടുകളുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടു. ഹിമാലയത്തിലെ മക്കാലു ബേസ് ക്യാമ്പിന് സമീപത്ത് നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പര്‍വ്വതാരോഹണ പരിരക്ഷണസംഘമാണ് കാല്‍പാടുകള്‍ കണ്ടെത്തിയത്.