News India

ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖി അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. റോയിറ്റേഴ്‌സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി ആണ് താലിബാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസമായി അഫ്ഘാൻ സംഘർഷം കവർ ചെയ്യുക ആയിരുന്നു ഡാനിഷ്. റോഹിൻഗ്യൻ വംശജർ നേരിടുന്ന അക്രമങ്ങളുടെ ചിത്രങ്ങൾക്ക് പുലിറ്റ്സർ അവാർഡ് ലഭിച്ചിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.