News India

ലോക്ഡൗണിനുശേഷം സര്‍വീസ് പുനരാരംഭിക്കാനുളള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ലോക്ഡൗണിനുശേഷം സര്‍വീസ് പുനരാരംഭിക്കാനുളള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ഈമാസം 15ന് സര്‍വീസ് പുനരാരംഭിച്ചേക്കും. ഇതോടെ ലോക്ഡൗണ്‍ നീട്ടില്ലെന്ന അഭ്യൂഹം ശക്തമായി. എന്നാല്‍ എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ഈ മാസം 31വരെ നിര്‍ത്തിവെച്ചു.