News India

യുദ്ധകപ്പലായ ഐ.എന്‍.എസ് സുനൈനയില്‍ നിന്നുള്ള ആഴക്കടല്‍ കാഴ്ചകള്‍ കാണാം

കൊച്ചി: നാവിക സേനയുടെ നിരീക്ഷണ യുദ്ധകപ്പലായ ഐ.എന്‍.എസ് സുനൈനയില്‍ നിന്നുള്ള ആഴക്കടല്‍ കാഴ്ചകള്‍ കാണാം. യുദ്ധകപ്പലുകളില്‍ നേവി നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ അടുത്തറിയുന്നത് കൂടിയാണ് ഈ യാത്ര.