News India

ഇന്ത്യൻ മഹാ സമുദ്രത്തിൽ കരുത്തും കാവലുമായി INS വിക്രാന്ത്; ഇന്ത്യയ്ക്കിത് അഭിമാന നേട്ടം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു. ഐഎന്‍എസ് വിക്രാന്തിന്റെ അകക്കാഴ്ചയിലൂടെ.

Watch Mathrubhumi News on YouTube and subscribe regular updates.