News India

ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. അവശ്യ സര്‍വ്വീസുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ലഭ്യമായിത്തുടങ്ങി. നാല് ജില്ലകളില്‍ ടു.ജി സേവനം പുനഃസ്ഥാപിച്ചു.