News India

സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ അന്വേഷണം കേരളത്തിലേക്ക്

പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക് തിരിക്കും. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക DGP കേരള DGPയോട് ആവശ്യപ്പെട്ടു. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് മംഗളൂരു പോലീസ്. 

Watch Mathrubhumi News on YouTube and subscribe regular updates.