News India

റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇനി ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തം

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യന്‍ വ്യോമ സേനയ്ക്ക് സ്വന്തം. അംബാല വ്യോമ കേന്ദ്രത്തില്‍ നടന്ന ചടങ്ങിലാണ് റഫാല്‍ ഔപചാരികമായി ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാക്കി. അതിര്‍ത്തിയിലെ അന്തരീക്ഷത്തില്‍ റഫാലിനു ഏറെ പ്രാധാന്യമുണ്ടെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.