News India

കൊച്ചി കപ്പൽശാലയിൽ നിർമിച്ച വിമാനവാഹിനി കപ്പൽ വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി

കൊച്ചി കപ്പൽശാലയിൽ നിർമിച്ച വിമാനവാഹിനി കപ്പൽ വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി. സ്വാതന്ത്ര്യ ദിനത്തില്‍ വിക്രാന്ത് നാവികസേനയുടെ ഭാഗമാകും.

Watch Mathrubhumi News on YouTube and subscribe regular updates.