ട്രെയിനിലും കിട്ടും ഇഷ്ടഭക്ഷണം; ഇനി വാട്സ് ആപ്പ് സഹായിക്കും
ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം എവിടെ നിന്ന് കഴിക്കുമെന്നോർത്ത് ടെൻഷൻ അടിക്കണ്ട. വാട്സ് ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനം തയാറാക്കുകയാണ് ഐ.ആർ.സി.ടി.സി.