News India

ജയ് ഭീം സിനിമയ്ക്ക് പിന്തുണയർപ്പിച്ച് ഇരുളർ

സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് ഇരുള ജനത ആവശ്യപ്പെടുന്നു. പാമ്പുകളും എലികളുമെല്ലാമായി ഇരുളര്‍ മധുരയിൽ പ്രകടനവും നടത്തി.

Watch Mathrubhumi News on YouTube and subscribe regular updates.