News India

രാജ്യം ഇരുട്ടിലേക്കോ? ഇന്ത്യയിൽ രൂക്ഷമായ ഊർജ്ജ പ്രതിസന്ധി വരുന്നു

രാജ്യം വൈദ്യുതി പ്രതിസന്ധിയുടെ വക്കിൽ.കൽക്കരി ക്ഷാമത്തെതുടർന്ന് നിരവധി താപവൈദ്യുത നിലയങ്ങൾ അടച്ചു. ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ് ,ആന്ധ്രാ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷം. സംസ്ഥാനങ്ങൾ പവർകട്ട് ഏർപ്പെടുത്തി തുടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.