News India

ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടെത്തി

ബംഗളൂരു: ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. ചന്ദ്രനില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ആശയ വിനിമയ ബന്ധം നഷ്ടപ്പെട്ട ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്ററാണ് പകര്‍ത്തിയത്. അതിനിടെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാകാം എന്ന അനുമാനത്തിലാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഓ ഉള്ളത്.