News India

വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ

ബെംഗളൂരു: സോഫ്റ്റ് ലാന്‍ഡിംഗിനിടെ നിയന്ത്രണം വിട്ട് ചന്ദ്രോപരിതലത്തില്‍ നിലംപൊത്തിയ വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെന്ന് അവകാശപ്പെട്ട് ഐ.എസ്.ആര്‍.ഒ. ലാന്‍ഡിംഗ് സൈറ്റിന് തൊട്ടടുത്ത് ചരിഞ്ഞ നിലയില്‍ ലാന്‍ഡറുണ്ടെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്.