News India

ഇന്റർനെറ്റ് സേവന ദാതാക്കളായ വൺ വെബിന് വേണ്ടി ISRO 36 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

എൽവിഎം 3 യിലാണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്. സന്തോഷം തോന്നുന്ന നിമിഷമെന്ന് ISRO ചെയർമാൻ എസ് സോമനാഥ് പ്രതികരിച്ചു.
Watch Mathrubhumi News on YouTube and subscribe regular updates.