News India

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇറ്റലിയിലും ജർമ്മനിയിലും വിലക്കേർപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇറ്റലിയിലും ജർമ്മനിയിലും വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് വിലക്കേർപ്പെടുത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.