News India

ജമ്മുകശ്മീരിലെ പ്രത്യേകപദവി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രാദേശിക പാര്‍ട്ടികള്‍

ന്യൂഡൽഹി: പ്രത്യേകപദവി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജമ്മുകശ്മീരിലെ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കുന്നു. നാഷണല്‍ കോണ്‍ഫ്രണ്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയവര്‍ ജനകീയ മുന്നണിക്ക് രൂപം നല്‍കി.