News India

ജാമിയ സര്‍വകലാശാലയിലെ പോലീസ് നരനായാട്ടിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ജാമിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ജാമിയയിലെ ലൈബ്രററിക്കുള്ളില്‍ നിന്ന് രാജേഷ് കോയിക്കല്‍ തയാറാക്കിയ റിപ്പോര്‍ട്ട്.