ജമ്മു കശ്മീരിലെ കിഷ്ത്വാർ, ബാദർവ എന്നിവിടങ്ങളിൽ കർഫ്യു; ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു
ജമ്മു കശ്മീരിൽ രണ്ടിടത്ത് കർഫ്യൂ പ്രഖ്യാപിച്ചു. പ്രവാചക നിന്ദയിൽ പ്രതിഷേധം ഉയർന്ന പ്രശ്ചാത്തലത്തിലാണ് കിഷ്ത്വാർ, ബാദർവ എന്നിവിടങ്ങളിലെ നിയന്ത്രണത്തിന് പിന്നിൽ.