പോലീസ് ബൂട്ടിട്ട് ചവിട്ടി; വനിതകളോട് പോലീസ് പെരുമാറിയത് ക്രൂരമായെന്ന് ജെബി മേത്തർ എം.പി
ഡൽഹിയിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ വനിതകളോട് പോലീസ് ക്രൂരമായി പെരുമാറിയെന്ന് ജെബി മേത്തർ എം.പി. ബസിനുള്ളിൽ വെച്ച് മർദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. എം.പിയെന്ന പ്രവില്ലേജിന്റയല്ല, മനുഷ്യാവകാശത്തിന്റെ പ്രശ്നമാണെന്നും ജെബി മേത്തർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.