News India

ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിന്റേത് കൊലപാതകമെന്ന് കണ്ടെത്തല്‍

 പ്രഭാത സവാരിക്കിറങ്ങിയ ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ മനപൂര്‍വം ഓട്ടോ കൊണ്ട് ഇടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

Watch Mathrubhumi News on YouTube and subscribe regular updates.