News India

ജമ്മുവില്‍ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു

ന്യൂഡല്‍ഹി: ജമ്മുവില്‍ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ജമ്മു നഗ്രോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍. ജമ്മു ശ്രീനഗര്‍ ദേശീയപാത താത്കാലികമായി അടച്ചു.