News India

ജെഎന്‍യുവിലെ അക്രമത്തില്‍ മദ്രാസ് ഐഐടിയില്‍ പ്രതിഷേധം

ചെന്നൈ: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. അവധി കഴിഞ്ഞ് ഐഐടി തുറക്കുന്ന ദിവസമായ ഇന്ന് വിദ്യാര്‍ഥികള്‍ പോസ്റ്റര്‍ പതിച്ച കറുത്ത ബാനറുമായാണ് പ്രതിഷേധം നടത്തിയത്.