News India

ജെഎന്‍യു അക്രമം: യൂണിയന്‍ നേതാക്കള്‍ക്കെതിരെ സെര്‍വര്‍ റൂം തകര്‍ത്തതിന് കേസ്

ന്യൂഡല്‍ഹി: ജെ എന്‍ യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ യൂണിയന്‍ നേതാക്കള്‍ അടക്കമുളളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസ് കോളേജ് അടിച്ചുതകര്‍ത്തെന്ന പരാതിയില്‍. കോളേജിന്റെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തി എന്ന പരാതിയില്‍ ആണ് കേസ്.