News India

ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യകുമാറിനെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി ജെ.എന്‍.യുവില്‍ നടന്ന റാലിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ കനയ്യകുമാര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കലാപം ഉണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.