News India

ജെഎന്‍യു ആക്രമണം: എബിവിപി നേതാവ് കോമള്‍ ശര്‍മ്മ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി

 ന്യൂഡല്‍ഹി: ജെ.എന്‍.യു ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട എബിവിപി നേതാവ് കോമള്‍ ശര്‍മ്മ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. അക്രമങ്ങളുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ തന്റേതല്ല എന്നുകാണിച്ചാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്.