News India

ജെഎന്‍യുവില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖംമൂടി ധരിച്ച വനിതയെ തിരിച്ചറിഞ്ഞു

 ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഖംമൂടി ധരിച്ച വനിതയെ തിരിച്ചറിഞ്ഞെന്ന് ഡല്‍ഹി പോലീസ്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ജെ.എന്‍.യുവില്‍ അക്രമത്തിനെത്തിയ യുവതിയുടെ പേരോ രാഷ്ട്രീയ ബന്ധമോ പുറത്തുവിടാന്‍ പക്ഷേ പോലീസ് തയ്യാറായില്ല.