കര്‍ഷകസമരത്തിന് ഖാലിസ്ഥന്‍ ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ ആരോപണം തള്ളി സംയുക്ത സമരസമിതി
ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന് ഖാലിസ്ഥന്‍ ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ ആരോപണം തള്ളി സംയുക്ത സമരസമിതി. ജനുവരി 26-ലെ ട്രാക്ടര്‍ പരേഡില്‍ നിന്ന് പിന്മാറില്ല. നിയമങ്ങളെ വീണ്ടും പിന്തുണച്ച് സുപ്രിംകോടതി നിയോഗിച്ച സമിതി അംഗം അനില്‍ ഗണ്‍വത്.